App Logo

No.1 PSC Learning App

1M+ Downloads
ക്ലോറിൻ ആറ്റത്തിൻ്റെ ഇലക്ട്രോൺ വിന്യാസം [Ne]3s2 3p5 .സ്ഥിരത കൈവരിക്കുന്ന തിനായി എത്ര ജോടി ഇലക്ട്രോണുകളെ പങ്കുവയ്ക്കുന്നു. .

A1

B3

C2

D4

Answer:

C. 2

Read Explanation:

  • ഒരു നിശ്ചലമായ ക്യൂബിന് ചുറ്റുമുള്ള ഇലക്ട്രോൺ ക്രമീകരണം എന്ന ആശയം ഒഴിവാക്കിക്കൊണ്ടും സഹസംയോജകബന്ധനം എന്ന പദം ഉൾപ്പെടുത്തി ക്കൊണ്ടും ലൂയിസിൻ്റെ സങ്കല്‌പനങ്ങളെ ലാങ്മ്യൂർ (1919) പരിഷ്‌കരിച്ചു. 

  • ക്ലോറിൻ ആറ്റത്തിൻ്റെ ഇലക്ട്രോൺ വിന്യാസം [Ne]3s2 3p5 ആണെന്ന് നമുക്കറിയാം. ഇതിന്, തൊട്ടടുത്ത ഉൽകൃഷ്‌ടവാതകമായ ആർഗണിന്റെ ഇലക്ട്രോൺ വിന്യാസത്തേക്കാൾ ഒരു ഇലക്ട്രോൺ കുറവാണ്. 

  • ആയതിനാൽ സ്ഥിരത കൈവരിക്കുന്ന തിനായി 2 ക്ലോറിൻ ആറ്റങ്ങൾ ഒരു ജോടി ഇലക്ട്രോണുകളെ പങ്കുവയ്ക്കുന്നു. 

  • ഓരോ ക്ലോറിൻ ആറ്റവും ഓരോ ഇലക്ട്രോൺ വീതം സംഭാവന ചെയ്തുകൊണ്ടാണ് ഈ പങ്കുവയ്ക്കൽ സാധ്യമാകു ന്നത്. ഇതിലൂടെ ഓരോ ക്ലോറിൻ ആറ്റവും ബാഹ്യതമ ഷെല്ലിൽ ഉൽകൃഷ്‌ടവാതകത്തിൻ്റെ അഷ്‌ടകസംവിധാനം കൈവരിക്കുന്നു.


Related Questions:

ഒരു രാസപ്രവർത്തനത്തിൽ ഉത്പന്നത്തിന്റെ അളവ് കൂടുന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
ബന്ധനഎൻഥാൽപി യുടെ യൂണിറ്റ് ഏത് ?
ഒറ്റ ഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങളെ ____________________എന്നു വിളിക്കുന്നു.
വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേര് ?
അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം ആണ് ________________________