ഗംഗയുടെ പോഷക നദികളിൽ ഏറ്റവും നീളം കൂടിയത്?AകർണാലിBഗാഗ്രCഗോമതിDയമുനAnswer: D. യമുനRead Explanation:ഗംഗയിൽ ചേരുന്ന സമയത്ത് ഗംഗയെക്കാൾ വലിയ ജലപ്രവാഹം ആണ് യമുന. അപ്പോഴുള്ള ജലപ്രവാഹത്തിന്റെ 58.5% യമുനയുടെതാണ്Open explanation in App