App Logo

No.1 PSC Learning App

1M+ Downloads
ഗുജറാത്തിലെ താപ്തി നദി മുതൽ കന്യാകുമാരി വരെ _____ കിലോമീറ്റർ നീണ്ടു കിടക്കുന്ന ഒരു പർവ്വത ശൃംഖലയാണ് പശ്ചിമഘട്ടം .

A1200

B1800

C1600

D2200

Answer:

C. 1600


Related Questions:

ഇവയിൽ ശരിയായ ജോഡി ഏത് ? 

  1. എവറസ്റ്റ് - വിന്ധ്യാപർവതം 
  2. വിന്ധ്യാപർവതം - ഉപദ്വീപീയ പീഠഭൂമി 
  3. ആരവല്ലി - പശ്ചിമഘട്ടം 
  4. പൂർവഘട്ടം - സിവാലിക് 
    The Shillong and Karbi-Anglong Plateau are extensions of the Peninsular Plateau located in which direction?
    ധാതുക്കളുടെ കലവറ എന്ന് വിളിക്കുന്ന ഭൂപ്രകൃതി വിഭാഗമേത്?
    ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂവിഭാഗം ഏത്?

    Which of the following statements are correct regarding the Central Highlands?

    1. The Central Highlands have a general elevation between 700-1,000 meters.

    2. They slope towards the south and southwest directions.

    3. They include the Malwa Plateau.