ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?Aമന്നത്ത് പദ്മനാഭൻBകെ. കേളപ്പൻCഎ. കെ. ഗോപാലൻDപി. കൃഷ്ണപിള്ളAnswer: C. എ. കെ. ഗോപാലൻ Read Explanation: ഗുരുവായൂർ സത്യാഗ്രഹംഎല്ലാ ഹിന്ദുകൾക്കും ക്ഷേത്രപ്രവേശനം വേണമെന്ന ആവശ്യവുമായി കെ. പി. സി. സി യുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭംഗുരുവായൂർ ക്ഷേത്രമണിയടിച്ച ആദ്യത്തെ അബ്രാഹ്മണൻ : പി. കൃഷ്ണപിള്ളഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് : പൊന്നാനി Read more in App