ഗോളാകൃതിയിൽ ഇന്ധന ബാഷ്പവും വായുവും ചേർന്ന് കത്തുന്നതിനെ ഏത് പേരിൽ അറിയപ്പെടുന്നു ?Aഫയർ ബോൾBഫ്ലാഷ് ഫയർCജെറ്റ് ഫയർDപൂൾ ഫയർAnswer: A. ഫയർ ബോൾ Read Explanation: • Boiling liquid, expanding vapors explosion എന്നിവ സംഭവിക്കുമ്പോൾ ഫയർ ബോൾസ് സൃഷ്ടിക്കപ്പെടുന്നുRead more in App