App Logo

No.1 PSC Learning App

1M+ Downloads
ഗ്വാളിയോർ , ഝാൻസി എന്നി നാട്ടുരാജ്യങ്ങൾ പിടിച്ചടക്കിയ ബ്രിട്ടീഷ് സൈനിക മേധാവി ആരാണ് ?

Aജെയിംസ് ഹ്യുസൺ

Bജോൺ ഹെയ്‌ലി

Cജെയിംസ് അഗസ്ത്യൻ

Dഹ്യുഗ് റോസ്

Answer:

D. ഹ്യുഗ് റോസ്


Related Questions:

പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്ന സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
താഴെപ്പറയുന്നവരില്‍ പൂന സാര്‍വജനിക് സഭയുമായി ബന്ധപ്പെട്ട വ്യക്തി ആര്?
ഡൽഹിയിൽ വിപ്ലവം അടിച്ചമർത്തിയത് ആരാണ് ?
ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശീലതത്ത്വങ്ങൾ ഒപ്പുവെച്ച വർഷം?
വിദേശ വസ്തുക്കളുടെ ബഹിഷ്കരണം ആദ്യമായി മുന്നോട്ട് വെച്ച വ്യക്തി ?