App Logo

No.1 PSC Learning App

1M+ Downloads
ഗൾഫ് സ്ട്രീം ഉഷ്ണജല പ്രവാഹവും ലാബ്രഡോർ ശീതജല പ്രവാഹവും സന്ധിക്കുന്നിടത്ത് സ്ഥിതി ചെയുന്ന പ്രധാന മത്സ്യബന്ധന കേന്ദ്രമാണ് :

Aഗ്രാന്‍ഡ് കനാല്‍

Bഗ്രാൻഡ് ബാങ്ക്സ്

Cടർബിഡിറ്റി

Dഗ്രാന്‍ഡ് കാന്യന്‍

Answer:

B. ഗ്രാൻഡ് ബാങ്ക്സ്


Related Questions:

പസഫിക് സമുദ്രത്തിൻ്റെ ശരാശരി ആഴം എത്രയാണ് ?
പൂർണ്ണമായും സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളാണ് ?
അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതാണ്?
ലോകത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നായ ഗ്രാൻഡ് ബാങ്ക്സ് ഏതു സമുദ്രത്തിലാണ് സ്ഥിതി ചെയുന്നത് ?
കടൽ ജലത്തിൻ്റെ ശരാശരി ലവണത എത്ര ?