ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര് :Aനാരായണപിള്ളBകുഞ്ഞൻപിള്ളCമാധവൻDനാരായണൻAnswer: B. കുഞ്ഞൻപിള്ള Read Explanation: അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.Read more in App