ചണം ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
A1
B5
C8
D2
Answer:
A. 1
Read Explanation:
ചണം (Jute )
- സുവർണ്ണ നാര്(Golden Fiber ) എന്നറിയപ്പെടുന്നു
- ഇന്ത്യയിൽ ആദ്യ ചണ മിൽ സ്ഥാപിച്ച സ്ഥലം - റിഷ്റ (1855)
- 2024 ലെ കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ
- 1,720,000 ടൺ ആണ് ആഗോളചണ വ്യവസായത്തിൽ ഇന്ത്യയുടെ സംഭാവന
- ചണ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം -ബംഗ്ലാദേശ്
- ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പികുന്ന ഇന്ത്യൻ സംസ്ഥാനം -പശ്ചിമബംഗാൾ
- മുന്നിലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം -ആന്ധ്രപ്രദേശ്
- ഏറ്റവും കൂടുതൽ ചണം കയറ്റുമതി ചെയ്യുന്ന തുറമുഖം -കൊൽക്കത്ത
- ഇന്ത്യൻ ജൂട്ട് ഇൻഡസ്ട്രീസ് റിസേർച്ച് അസോസിയേഷൻ ചെയ്യുന്നത് -കൊൽക്കത്ത
- ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ച വർഷം -1971