ചാരായ നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വില്പന തുടങ്ങിയവ നിരോധിച്ചിട്ടുള്ള അബ്കാരി ആക്ടിലെ സെക്ഷൻ ഏത്?Aസെക്ഷൻ 8Bസെക്ഷൻ 6Cസെക്ഷൻ 7Dസെക്ഷൻ 5Answer: A. സെക്ഷൻ 8