ചാർലി ചാപ്ലിൻ അന്തരിച്ചവർഷം?A1977B1970C1980D1975Answer: A. 1977 Read Explanation: നിശബ്ദ സിനിമയുടെ കാലത്ത് തന്റെ ചിത്രങ്ങളിലൂടെ വിപ്ലവം തീർത്ത വ്യക്തിയാണ് ചാർലി ചാപ്ലിൻ . ബ്രിട്ടീഷ് നടനും സംവിധായകനുമായ ചാർലി ചാപ്ലിൻ 1889 ഇംഗ്ലണ്ടിലാണ് ജനിച്ചത് Read more in App