Question:
ചിക്കുൻഗുനിക്കെതിരെയുള്ള പ്രതിരോധ വാക്സിൻ ആയ "ഇക്സ്ചിക്" വികസിപ്പിച്ചെടുത്തത് ആര് ?
Aഭാരത് ബയോടെക്
Bസിറം ഇൻസ്റ്റിറ്റ്യൂട്ട്
Cജോൺസൺ ആൻഡ് ജോൺസൺ
Dവാൽനേവ
Answer:
D. വാൽനേവ
Explanation:
• ചികുൻഗുനിയയ്ക്ക് എതിരെയുള്ള ആദ്യ പ്രതിരോധ വാക്സിൻ - ഇക്സ്ചിക് • ചിക്കുൻഗുനിയ വാക്സിന് ഉപയോഗ അനുമതി നൽകിയ രാജ്യം - യു എസ് എ