ചിക്കുൻ ഗുനിയക്ക് എതിരെയുള്ള പ്രതിരോധ വാക്സിൻ ആയ "ഇക്സ്ചിക്" ഉപയോഗ അനുമതി നൽകിയ ആദ്യ രാജ്യം ഏത് ?Aഇന്ത്യBഫ്രാൻസ്Cയു എസ് എDബ്രിട്ടൻAnswer: C. യു എസ് എRead Explanation:• വാക്സിൻ നിർമ്മാതാക്കൾ - വാൽനേവ (ഫ്രാൻസ്) • ചിക്കൻഗുനിക്ക് എതിരെയുള്ള ആദ്യ പ്രതിരോധ വാക്സിൻ - ഇക്സ്ചിക്Open explanation in App