ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു ഇവയിൽ ശരിയായ ജോഡികൾ ഏവ?
ജീവകം - അപര്യാപ്തത രോഗം
(i)A - നിശാന്തത
(ii)B1- അനീമിയ
(iii)B9- ബെറി ബെറി
(iv)D- റിക്കട്‌സ്
A(i)
B(ii),(iii)
C(i),(iv)
D(ii),(iii),(iv)
A(i)
B(ii),(iii)
C(i),(iv)
D(ii),(iii),(iv)
Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിശകലനം ചെയ്ത ശരിയുത്തരം തിരഞ്ഞെടുക്കുക.
i. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് ഈ ജീവകം ആണ്.
ii. ചൂടാക്കുമ്പോള്‍ നഷപ്പെടുന്ന ജീവകം
iii. ജലദോഷത്തിന് ഉത്തമ ഔഷധം
iv. മുറിവുണങ്ങാൻ കാലതാമസം എടുക്കുന്നത് ഈ ജീവകത്തിൻറെ അഭാവം മൂലമാണ്