ജ്വലന സമയത്ത് ഇന്ധനത്തിൽ നിന്നും ഓക്സിഡൈസറിൽ നിന്നും പുതിയ രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നു ,ഈ പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?Aഇൻഹോസ്റ്റ്Bഎക്സോസ്റ്റ്Cറെഡ്യൂസർDഇവയൊന്നുമല്ലAnswer: B. എക്സോസ്റ്റ് Read Explanation: ജ്വലന സമയത്ത് ഇന്ധനത്തിൽ നിന്നും ഓക്സിഡൈസറിൽ നിന്നും പുതിയ രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നു ,ഈ പദാർത്ഥങ്ങളെ അറിയപ്പെടുന്നത് -എക്സോസ്റ്റ് ജ്വലനത്തിന് വിധേയമാകുന്ന വസ്‌തുവിനെ ഇന്ധനം എന്നും ഓക്‌സിജന്റെ ഉറവിടത്തെ ഓക്സിഡൈസർ എന്നും അറിയപ്പെടുന്നു ഇന്ധനവും ഓക്‌സിഡൈസറും ഒരു ഖരമോ ദ്രാവകമോ ,വാതകമോ ആകാം Read more in App