App Logo

No.1 PSC Learning App

1M+ Downloads
ഞാൻ എന്റെ വീട്ടിൽ നിന്നും 100 മീറ്റർ കിഴക്കോട്ട് നടന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 200m നടന്നു. അവസാനം ഞാൻ ഒരിക്കൽ കൂടി ഇടത്തോട്ട് തിരിഞ്ഞ് 100 m നടന്നു. ഇപ്പോൾ എന്റെ വീട്എന്റെ ഏതു വശത്താണ് ?

Aകിഴക്ക്

Bപടിഞ്ഞാറ്

Cതെക്ക്

Dതെക്ക് പടിഞ്ഞാറ്

Answer:

C. തെക്ക്


Related Questions:

P walked 40m towards West, took a left turn and walked 30m. He then took a right turn and walked 20m. He again took a right turn and walked 30m. How far is he from the starting point?
Rony walked 20 m towards North, then he turned right and walks 30 m. Then he turns right and walks 35 m. Then he turns left and walks 15 m. Finally he turns left and walks15 m. How many metres is he from the starting position?
ആശ 3 കിലോമീറ്റർ തെക്കോട്ട് നടന്ന് വലത്തേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ നടക്കുന്നു. അവൾ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് നേരെ നടക്കാൻ തുടങ്ങുന്നു. അവൾ ഇപ്പോൾ ഏത് ദിശയിലാണ് നടക്കുന്നത്?
തെക്കോട്ട് നോക്കി നിൽക്കുന്ന അമ്മ ഘടികാര ദിശയ്ക്ക് എതിർവശം 135 ഡിഗ്രി തിരിഞ്ഞ് നേരെ നടക്കുകയാണ് .എന്നാൽ ഏത് ദിശയിലേക്കാണ് ഇപ്പോൾ നടക്കുന്നത്?
അഖിൽ കിഴക്കോട്ട് 25 കിലോമീറ്റർ നടന്ന് വലതുവശത്തേക്ക് തിരിഞ്ഞ് 8 കിലോമീറ്റർ ഡ്രൈവ് ചെയ്യുന്നു. പിന്നീട് വലതുവശത്തേക്ക് തിരിഞ്ഞ് 10 കിലോമീറ്റർ കൂടി സഞ്ചരിക്കുന്നു. വീണ്ടും അവൻ ഇടതുവശത്തേക്ക് തിരിഞ്ഞ് 6 കിലോമീറ്റർ നടക്കുന്നു. അതിനുശേഷം അവൻ വലത്തോട്ട് തിരിഞ്ഞ് 15 കിലോമീറ്റർ സഞ്ചരിച്ചു. എങ്കിൽ അവൻ തന്റെ പ്രാരംഭ നിന്ന് എത്ര അകലെയാണ്. ഏത് ദിശയിലാണ്?