ടിൻ സ്റ്റോൺ ൽ നിന്നും ഇരുമ്പ് വേർതിരിക്കുന്ന പ്രക്രിയ ഏത് ?AലെവിഗേഷൻBകാന്തിക വിഭജനംCപ്ലവന പ്രക്രിയDജലപ്രവാഹത്തിൽ കഴുകൽAnswer: B. കാന്തിക വിഭജനം Read Explanation: കാന്തിക വിഭജനം:. ഈ രീതി ഉപയോഗിക്കണമെങ്കിൽ അപദ്രവ്യങ്ങളോ, അയിരോ കാന്തിക സ്വഭാവം കാണിക്കുന്നതായിരിക്കണം.. ഇരുമ്പിന്റെ അയിര് കാന്തികമല്ലാത്ത ടിന്നിൻറെ അയിരായ ടിൻ സ്റ്റോണിൽ നിന്നും, കാന്തിക സ്വഭാവമുള്ള അയൺ, ടെങ്സ്റ്റേറ്റ് എന്നിവ വേർതിരിക്കാൻ Read more in App