ഡിഫ്തീരിയ (തൊണ്ടയിൽ മുള്ള്) ഏത് തരം രോഗങ്ങൾക്കുള്ള ഉദാഹരണമാണ് ?Aഫംഗസ് രോഗങ്ങൾBബാക്റ്റീരിയ രോഗങ്ങൾCവൈറസ് രോഗങ്ങൾDജന്തു ജന്യരോഗങ്ങൾAnswer: B. ബാക്റ്റീരിയ രോഗങ്ങൾ Read Explanation: ബാക്ടീരിയ രോഗങ്ങൾ ബാക്ടീരിയ - വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ പ്രധാന ബാക്ടീരിയ രോഗങ്ങൾ ഡിഫ്തീരിയ (തൊണ്ട മുള്ള് ) കോളറ ന്യൂമോണിയ ടൈഫോയിഡ് ക്ഷയം പ്ലേഗ് വില്ലൻ ചുമ കുഷ്ഠം ടെറ്റനസ് സിഫിലിസ് ട്രക്കോമ ഗോണേറിയ ബോട്ടുലിസം Read more in App