ഡിസ്ചാർജ്ജ് ലാമ്പിൽ ഓറഞ്ച് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?AഹീലിയംBബേരിയംCനിയോൺDക്ലോറിൻAnswer: C. നിയോൺ Read Explanation: ഡിസ്ചാർജ് ലാമ്പ് - ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾ ഉദാ : സി . എഫ് . എൽ ആർക്ക് ലാമ്പ് സോഡിയം വേപ്പർ ലാമ്പ് ഫ്ളൂറസന്റ് ലാമ്പ് ഡിസ്ചാർജ്ജ് ലാമ്പിൽ ഓറഞ്ച് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - നിയോൺ Read more in App