ഡിസ്ചാർജ്ജ് ലാമ്പിൽ ഹൈഡ്രജൻ ഉപയോഗിച്ചാൽ ലഭിക്കുന്ന നിറം ഏതാണ് ?
Aനീല
Bഓറഞ്ച്
Cപച്ച
Dപിങ്ക്
Answer:
A. നീല
Read Explanation:
- ഡിസ്ചാർജ് ലാമ്പ് - ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾ
- ഉദാ : സി . എഫ് . എൽ
- ആർക്ക് ലാമ്പ്
- സോഡിയം വേപ്പർ ലാമ്പ്
- ഫ്ളൂറസന്റ് ലാമ്പ്
- ഡിസ്ചാർജ്ജ് ലാമ്പിൽ നീല വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - ഹൈഡ്രജൻ
- ഡിസ്ചാർജ്ജ് ലാമ്പിൽ പച്ച വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - ക്ലോറിൻ
- ഡിസ്ചാർജ്ജ് ലാമ്പിൽ മഞ്ഞ വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - സോഡിയം
- ഡിസ്ചാർജ്ജ് ലാമ്പിൽ ഓറഞ്ച് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - നിയോൺ
- ഡിസ്ചാർജ്ജ് ലാമ്പിൽ ധവള പ്രകാശം ലഭിക്കുന്നതിനുള്ള വാതകം - മെർക്കുറി