തന്നിരിക്കുന്നവയിൽ വാക്സിനേഷനിലൂടെ പ്രതിരോധശക്തി ആർജിക്കാൻ സാധിക്കാത്ത രോഗം
ഏത് ?
Aസിക്കിൾ സെൽ അനീമിയ
Bക്ഷയം
Cഡിഫ്ത്തീരിയ
Dവില്ലൻചുമ
Aസിക്കിൾ സെൽ അനീമിയ
Bക്ഷയം
Cഡിഫ്ത്തീരിയ
Dവില്ലൻചുമ
Related Questions:
തെറ്റായ പ്രസ്താവന ഏത് ?
1.ഈഡിസ് ജനുസിലെ, പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി.
2.ബ്രേക്ക് ബോൺ ഫീവർ എന്നും ഡെങ്കിപ്പനി അറിയപ്പെടുന്നു.