തന്നിരിക്കുന്ന ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക അങ്കഗണിതം : സംഖ്യ :: ബീജഗണിതം : _____ ?AXBചരംCഅളവുകൾDരൂപങ്ങൾAnswer: B. ചരം Read Explanation: അംങ്കഗണിതത്തിൽ സംഖ്യകൾ ഉപയോഗിക്കുന്നതുപോലെ ബീജഗണിതത്തിൽ ചരങ്ങൾ ഉപയോഗിക്കുന്നുRead more in App