App Logo

No.1 PSC Learning App

1M+ Downloads
തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര് ?

Aകേണൽ മെക്കാള

Bകേർണൽ എംൺറോ

Cവാസ്കോഡഗാമ

Dമാർ സപീർ ഈഗോ

Answer:

D. മാർ സപീർ ഈഗോ


Related Questions:

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടൻറ്റെ പ്രധാനമന്ത്രി :
' യെസ് വി കാൻ ' (Yes We Can) ആരുടെ പ്രസംഗ പരമ്പരയാണ് ?
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധ്യക്ഷനായിരുന്ന നവാഫ് സലാം ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് നിയമിതനായത് ?
ഫ്രാൻസിൽ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി ?
2025 ൽ ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് നിക്കോളാസ് മഡുറോ ചുമതലയേറ്റത് ?