Question:

താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത് ?

Aഅമ്പിളി

Bരജനി

Cകൗമുദി

Dപ്രിയങ്ക

Answer:

D. പ്രിയങ്ക

Explanation:

പ്രീതി, പ്രിയ, പ്രിയങ്ക എന്നിങ്ങനെ കേരളത്തില്‍ പ്രധാനമായും മൂന്നിനങ്ങളാണ് കൃഷി ചെയ്തുവരുന്നത്.


Related Questions:

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?

പ​ശ്ചി​മ​ഘ​ട്ട​ വ​നാ​ന്ത​ര​ങ്ങ​ളി​ൽ​നി​ന്ന് കണ്ടെത്തിയ ' കു​റി​ച്യ​ർ മ​ല​യാ​നം ' ' ഓ​വ​ലി ഫ്രാ​ക്ടം ' എന്നീവ ഏത് സസ്യത്തിന്റെ പുതിയ ഇനങ്ങളാണ് ?

അടുത്തിടെ തെന്മല,അരിപ്പ തുടങ്ങിയ ഊരുകളിലെ പരമ്പരാഗത ഇനം പശുക്കളുടെ സംരക്ഷണാർത്ഥം കേരള മൃഗസംരക്ഷണ വകുപ്പിൻറെ നേതൃത്വത്തിൽ വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ച കുള്ളൻ പശു ഏത് പേരിൽ ആണ് അറിയപ്പെടുക ?

മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ ഏത് ?