താഴെ കൊടുത്തതിൽ പൗലോ ഫ്രയറിന്റെ വിദ്യാഭ്യാസ ചിന്ത ഏതാണ് ?
Aഅറിവുകൾ മനുഷ്യനിൽ അന്തർലീനമാണ്
Bനല്ല മനുഷ്യനെ വിദ്യാഭ്യാസം രൂപപ്പെടുത്തുന്നു
Cസ്ത്രീ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകേണ്ടതാണ്
Dവിമർശനാത്മക ചിന്ത പുതിയ അറിവ് സൃഷ്ടിക്കുന്നു
Aഅറിവുകൾ മനുഷ്യനിൽ അന്തർലീനമാണ്
Bനല്ല മനുഷ്യനെ വിദ്യാഭ്യാസം രൂപപ്പെടുത്തുന്നു
Cസ്ത്രീ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകേണ്ടതാണ്
Dവിമർശനാത്മക ചിന്ത പുതിയ അറിവ് സൃഷ്ടിക്കുന്നു
Related Questions:
ചേരുംപടി ചേർക്കുക
വിദ്യാഭ്യാസ ചിന്തകർ | വിദ്യാഭ്യാസ പദ്ധതി | ||
1 | മറിയ മോണ്ടിസോറി | A | സമ്മർഹിൽ |
2 | രവീന്ദ്രനാഥ ടാഗോർ | B | കിൻ്റർഗാർട്ടൺ |
3 | നീൽ | C | ശാന്തിനികേതൻ |
4 | ഫ്രോബൽ | D |
മോണ്ടിസോറി വിദ്യാലയങ്ങൾ |