App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന അതിൽ ഏതാണ് റീകൊമ്പിനന്റ് ?

Aചുവന്ന കണ്ണ്, നീളമേറിയ ചിറക്

Bപർപ്പിൾ കണ്ണ്, ചെറിയ ചിറക്

Cചുവന്ന കണ്ണ്, ചെറിയ ചിറക്

Dഇവയെല്ലാം

Answer:

C. ചുവന്ന കണ്ണ്, ചെറിയ ചിറക്

Read Explanation:

image.png

Related Questions:

ഹണ്ടിംഗ്ടൺസ് രോഗം ഏത് തരത്തിലുള്ള മ്യൂട്ടേഷനാണ്?
നൂക്ലിയോടൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യ ?
XX - XY ലിംഗനിർണയം താഴെ കൊടുത്തിരിക്കുന്നതിൽ ഏത് ജീവിയിലാണ് ?
സെക്സ് ക്രോമസോമുകളിൽ സ്ഥിതി ചെയ്യുന്ന ജീനുകളുടെ പാരമ്പര്യ പ്രേഷണമാണ്
അളക്കാൻ പറ്റുന്നവയായതു കൊണ്ട് തന്നെ, quantitative സ്വഭാവങ്ങൾ _________എന്നും അറിയപ്പെടുന്നു.