Question:

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കണിന്‍റെ പ്രസ്താവന ഏതാണ്?

Aസ്വാതന്ത്ര്യം എന്‍റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടും.

Bവെടിയുണ്ടയേക്കാള്‍ ശക്തമാണ് ബാലറ്റ്.

Cതെറ്റ് മാനുഷികമാണ്; ക്ഷമ ദൈവികവും.

Dമനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ; അവന്‍ എപ്പോഴും ചങ്ങലയിലാണ്.

Answer:

B. വെടിയുണ്ടയേക്കാള്‍ ശക്തമാണ് ബാലറ്റ്.

Explanation:

  • അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കൺ

  • പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ്‌

  • 1863-ലെ വിമോചന വിളം‌ബരം അഥവാ ഇമാൻസിപ്പേഷൻ പ്രൊക്ലമേഷൻ.

  • അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളം‌ബരം.


Related Questions:

Who said "Man is born free but he is everywhere in chains"?

“The True Democracy is what promotes the welfare of the society”. Who said it ?

' പഴുത്താൽ വീണുകിട്ടുന്ന അപ്പിളല്ല വിപ്ലവം . അത് വീഴ്ത്തുക തന്നെ വേണം ' ആരുടെ വാക്കുകളാണ് ഇത് ?