താഴെ തന്നിരിക്കുന്നതിൽ വിഷമഭിന്നം ഏത് ?A5/6B6/9C11/3D8/9Answer: C. 11/3Read Explanation:അംശം വലുതും ഛേദം ചെറുതും ആയ ഭിന്ന സംഖ്യ ആണ് വിഷമഭിന്നംOpen explanation in App