App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ വർഗമൂലം ഉള്ള സംഖ്യ ഏത്?

A0.001225

B0.01225

C0.0001225

D1.225

Answer:

A. 0.001225

Read Explanation:

0.035 × 0.035 = 0.001225 ഡെസിമൽ പോയിൻ്റിനു ശേഷം ഉള്ള നമ്പറുകളുടെ എണ്ണം ഇരട്ട സംഖ്യയും ഡെസിമൽ പോയിൻ്റ് ഒഴിവാക്കിയാൽ അതൊരു പൂർണ്ണവർഗവും ആയാൽ അതിന് വർഗ്ഗമൂലം ഉണ്ടായിരിക്കും


Related Questions:

0.58 - 0.0058 =

0.3333+0.7777=?

The decimal form of 15 + 2/10 + 3/100

3.12 x 3.12 + 6.24 x 6.88 + 6.88 x 6.88 = .....

താഴെ തന്നിട്ടള്ളവയിൽ ഏറ്റവും വലിയ സംഖ്യ ഏത്