താഴെ പറയുന്നവയിൽ ടൈറ്റാനിയം ഡയോക്സൈഡ് (TiO2) ഉൽപ്പാദനത്തിലെ അസംസ്കൃതവസ്തു ഏത് ?Aതോറിയം (Th)Bമോണസൈറ്റ്Cഇൽമനൈറ്റ്Dഇവയൊന്നുമല്ലAnswer: C. ഇൽമനൈറ്റ് Read Explanation: ടൈറ്റാനിയം ഡയോക്സൈഡ് (TiO2) ഉൽപ്പാദനത്തിലെ അസംസ്കൃതവസ്തു - ഇൽമനൈറ്റ് തോറിയത്തിന്റെ ഉറവിടം : മോണസൈറ്റ് ബ്രീഡർ ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന മൂലകം : തോറിയം (Th) Read more in App