തിരുവിതാംകോട്ടെ തീയൻ ആര് എഴുതിയ ലേഖനമാണ്?Aഡോക്ടർ പൽപ്പുBശ്രീനാരായണഗുരുCവൈകുണ്ഠസ്വാമികൾDമന്നത്ത് പത്മനാഭൻAnswer: A. ഡോക്ടർ പൽപ്പു Read Explanation: ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ഡോക്ടർ പൽപ്പു ആയിരുന്നു. 1896-ൽ സമർപ്പിച്ച ഭീമഹർജിയായ ഈഴവമെമ്മോറിയൽ ഒപ്പുവെച്ചവരുടെ എണ്ണം 13176Read more in App