തീരദേശ ദൈർഘ്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ് ?A3B4C5D6Answer: C. 5 Read Explanation: തീരദേശ ദൈർഘ്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളം അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.കേരളത്തിന്റെ തീരദേശ ദൈർഘ്യം -580 കിലോമീറ്റർ.Read more in App