App Logo

No.1 PSC Learning App

1M+ Downloads
ദയാവധത്തിന് നിയമസാധുത നല്കാൻ ഇടയായ സാഹചര്യം ഉണ്ടാക്കിയ കേസ് ഏതാണ് ?

Aഅഭയ്‌സിംഗ് V/s യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ & അതേർസ്

Bകെ എസ് പുട്ടസ്വാമി V/s യൂണിയൻ ഓഫ് ഇന്ത്യ 2017

Cശ്യാം നാരായണൻ ചൗക്കി V/s യൂണിയൻ ഓഫ് ഇന്ത്യ2016

Dകോമൺ കോസ് V/s യൂണിയൻ ഓഫ് ഇന്ത്യ 2018

Answer:

D. കോമൺ കോസ് V/s യൂണിയൻ ഓഫ് ഇന്ത്യ 2018


Related Questions:

പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉള്ള ലൈംഗിക ബന്ധം പീഡനമാണ് എന്ന് പ്രസ്താവിക്കാൻ കാരണമായ കേസ് ഏതാണ് ?
1980 ലെ “സുനിൽ ബത്ര & ഡൽഹി അഡിമിനിസ്ട്രേഷൻ" കേസ് ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മണ്ഡൽ കമ്മീഷൻ കേസ് എന്നും അറിയപ്പെടുന്നത് :
In which year did the Supreme Court give its judgment in the "Satbir Singh versus the State of Haryana" case, which was related to dowry issues?
തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക :