App Logo

No.1 PSC Learning App

1M+ Downloads
ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ ഭൂമി സൂര്യനെ വലം വെക്കുന്നതിനെ പറയുന്നത്?

Aപരിക്രമണം

Bഗ്രഹണം

Cഭ്രമണം

Dഇവയൊന്നുമല്ല

Answer:

A. പരിക്രമണം

Read Explanation:

ദീർഘവൃത്താകൃതിയിലുള്ള(Elliptical) സഞ്ചാരപഥത്തിലൂടെയാണ് ഭൂമി സൂര്യനെ വലം വെക്കുന്നത്.ഇതിനെ പരിക്രമണം എന്ന് പറയുന്നു.


Related Questions:

ജൂൺ 21 മുതൽ സെപ്തംബർ 23 വരെ സൂര്യന്റെ അയനം?
സൂര്യ സമീപ ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?

താഴെ താനിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. മാർച്ച് 21 മുതൽ ഭൂമധ്യരേഖയിൽ നിന്നും വടക്കോട്ട് അയനം ചെയ്ത് ജൂൺ 21 ന് സൂര്യൻ ഉത്തരായന രേഖയ്ക്ക്(23 1/2 ഡിഗ്രി വടക്ക് അക്ഷാംശം) നേർമുകളിലെത്തുന്നു.
  2. ജൂൺ 21 നെ ഹേമന്ത അയനാന്തദിനം എന്നറിയപ്പെടുന്നു.
    ദക്ഷിണാർദ്ധ ഗോളത്തിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം പരമാവധി ഏതു വരെ?
    ഒരു മണിക്കൂറിൽ ഭൂമിയുടെ എത്ര ഡിഗ്രി പ്രദേശമാണ് സൂര്യന് മുന്നിലൂടെ കടന്നു പോകുന്നത് ?