Question:

ദേശീയഗാനം ആദ്യമായി ആലപിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ സമ്മേളനം ഏത്?

Aലാഹോര്‍ സമ്മേളനം

Bഅമരാവതി സമ്മേളനം

Cകൊല്‍ക്കത്ത സമ്മേളനം

Dകാണ്‍പൂര്‍ സമ്മേളനം

Answer:

C. കൊല്‍ക്കത്ത സമ്മേളനം

Explanation:

ദേശീയ ഗാനം

  • ഇന്ത്യയുടെ ദേശീയ ഗാനം  -  'ജനഗണമന' 
  • ജനഗണമന രചിച്ചത് -  രവീന്ദ്രനാഥടാഗോർ
  • ജനഗണമന തുടക്കത്തിൽ അറിയപ്പെട്ടത് -  ഭാരത്  വിധാതാ 
  • ജനഗണമനയെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത് -  1950 ജനുവരി 24 
  • ദേശീയഗാനം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - കൊൽക്കത്ത സമ്മേളനം( 1911 ഡിസംബർ 27 )
  • ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം -  52 സെക്കൻഡ്
  • ജനഗണമന രചിച്ചിരിക്കുന്ന ഭാഷ  - ബംഗാളി 
  •  ജനഗണമനയുടെ  ഇംഗ്ലീഷ് പരിഭാഷ   - The  morning song of India 
  • ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്   -  രവീന്ദ്രനാഥടാഗോർ
  • ജനഗണമനക്ക്‌  സംഗീതം നൽകിയത്   -  ക്യാപ്റ്റൻ രാംസിംഗ്ടാക്കൂർ
  • ജനഗണമന  ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം   -   ശങ്കരാഭരണം
  • ദേശീയഗാനത്തിലെ ചരണങ്ങൾ (stanza) - 5

Related Questions:

ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?

Who recieved the news of India's independence ?

വിപ്ലവകാരികൾ ഡൽഹി പിടിച്ചെടുത്തത് എന്നായിരുന്നു ?

Who was the first propounder of the 'doctrine of Passive Resistance' ?

Indian Society of Oriental Art was founded in