ദേശീയ മെഡിക്കൽ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?Aഅജയ് കുമാർBസുരേഷ് ചന്ദ്ര ശർമCഡോ.വി.കെ.പോൾDഡോ.കെ.എസ്.ശർമ്മAnswer: B. സുരേഷ് ചന്ദ്ര ശർമRead Explanation:മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നതിന് പകരമായി 2019 ഒക്ടോബർ 14 മുതൽ നിലവിൽ വന്നതാണ് ദേശീയ മെഡിക്കൽ കമ്മീഷൻ.Open explanation in App