App Logo

No.1 PSC Learning App

1M+ Downloads
ദ്രവകാവസ്ഥയിലുള്ള യോജകകലക്ക് ഉദാഹരണമേത് ?

Aതരുണാസ്ഥി

Bടെൻഡൻ

Cനാരുകല

Dരക്തം

Answer:

D. രക്തം

Read Explanation:

അസ്ഥി, തരുണാസ്ഥി, നാരുകല, രക്തം തുടങ്ങിയവ യോജകകലകളാണ്.


Related Questions:

കാറ്റത്തും മഴയത്തും ഒടിഞ്ഞു പോകാതെ സസ്യങ്ങളെ സഹായിക്കുന്നത്:

തെറ്റായ പ്രസ്താവന കണ്ടെത്തുക:

  1. ആവരണ കലകൾ ഉൽപ്പാദിപ്പിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ,ഇലാസ്റ്റിൻ എന്നിവ
  2. മൃഗങ്ങളുടെ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള പ്രോട്ടീനാണ് കൊളാജൻ
പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജക കല :
Meristematic tissue cells lack ______?
കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയതരം കോശങ്ങൾ ചേർന്ന കല ഏത് ?