Question:

ദ്രാവകം വാതകമാകുമ്പോൾ, ആഗിരണം ചെയ്ത താപമെല്ലാം ഉപയോഗിക്കുന്നത് എന്തിന് ?

Aതന്മാത്രകളുടെ പരസ്പര ആകർഷണം കൂട്ടാൻ

Bതന്മാത്രകളുടെ കൂട്ടിയിടിയ്ക്ക്

Cതന്മാത്രകളെ പരസ്പരം അകറ്റാൻ

Dഉപയോഗിക്കാതെ പുറത്തേക്കു വിടുന്നു

Answer:

C. തന്മാത്രകളെ പരസ്പരം അകറ്റാൻ

Explanation:

ദ്രാവകം വാതകമാകുമ്പോളും, ഖരം ദ്രാവകമാകുമ്പോളും ആഗിരണം ചെയ്ത താപമെല്ലാം ഉപയോഗിക്കുന്നത് തന്മാത്രകളെ പരസ്പരം അകറ്റി അവയ്ക്കിടയിലെ ആകർഷണ ബലം കുറയ്ക്കാൻ വേണ്ടിയാണ്. അതുമൂലം അവസ്ഥക്ക് മാറ്റം സംഭവിക്കുന്നു.


Related Questions:

The frequency range of audible sound is__________

സമന്വിത പ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസത്തിന്‍റെ പേര്?

ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോഴാണ് ?

1 Horse Power (HP) = _________ Watt.

' സബ്സോണിക് ' എന്നറിയപ്പെടുന്ന ശബ്ദതരംഗം ഏത് ?