Question:

ദ്രാവകോപരിതലത്തിലെ തന്മാത്രകൾ ചുറ്റുപാടുകളിൽ നിന്നും താപം സ്വീകരിച്ച് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രവർത്തനം?

Aബാഷ്പീകരണം

Bഘനീഭവിക്കൽ

Cഉത്പതനം

Dഇവയൊന്നുമല്ല

Answer:

A. ബാഷ്പീകരണം

Explanation:

Note:

  • ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്നതിനെയാണ് ഉത്പതനം എന്ന് പറയുന്നത്.

  • വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ്  സാന്ദ്രീകരണം എന്ന് പറയുന്നത്.

  • ദ്രാവകോപരിതലത്തിലെ തന്മാത്രകൾ ചുറ്റുപാടുകളിൽ നിന്നും താപം സ്വീകരിച്ച്, വാതകാവസ്ഥയിലേക്ക് മാറുന്ന പ്രവർത്തനമാണ് ബാഷ്പീകരണം എന്ന് പറയുന്നത്.


Related Questions:

undefined

ജലം അണുവിമുക്തമാക്കുന്നതിനുള്ള ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വൈദ്യുത കാന്തിക തരംഗം ഏതാണ്?

In which of the following the sound cannot travel?

വൈദ്യുത പ്രതിരോധത്തിന്റെ യൂണിറ്റ്?

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?