App Logo

No.1 PSC Learning App

1M+ Downloads
ദ കേരള ഡെമസ്റ്റിക്‌ വർക്കേഴ്‌സ്‌ (റഗുലേഷൻ ആൻഡ്‌ വെൽഫെയർ) ബില്ല് - 2021 തയ്യാറാക്കിയ നിയമപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ആരാണ് ?

Aജസ്റ്റിസ്‌ പി.സി. മോഹനൻ

Bജസ്റ്റിസ്‌ പി കെ ഹനീഫ

Cജസ്റ്റിസ്‌ അജിത് കുമാർ

Dജസ്റ്റിസ്‌ കെ ടി തോമസ്‌

Answer:

D. ജസ്റ്റിസ്‌ കെ ടി തോമസ്‌


Related Questions:

മൂന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ വൈസ് ചെയർമാനായി പ്രവർത്തിച്ചത്?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ നിലവിലെ ചെയർമാൻ ആരാണ് ?
The chairperson of Kerala state women's commission from 1996 to 2001 was
സംസ്ഥാന ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നതാര്?
ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ?