App Logo

No.1 PSC Learning App

1M+ Downloads
നദികളെക്കുറിച്ചുള്ള പഠനശാഖ -

Aസെലനോളജി

Bപെട്രോളജി

Cപോട്ടോമോളജി

Dപാമോളജി -

Answer:

C. പോട്ടോമോളജി


Related Questions:

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
തന്നിരിക്കുന്നവയിൽ വേമ്പനാട്ടുകായലിൽ പതിക്കാത്ത നദി ഏത് ?
മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്ന് ?

ഇവയിൽ ഏതെല്ലാം ആണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ?

1.തൂതപ്പുഴ

2.ഗായത്രിപ്പുഴ

3.കൽ‌പ്പാത്തിപ്പുഴ

4.കണ്ണാ‍ടിപ്പുഴ

കേരളത്തിലെ ഏറ്റവു വലിയ ജലവൈദുത പദ്ധതി ഏത് ?