നാലാമത് ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ ഡസ്റ്റ്ലികിന്റെ വേദി എവിടെയാണ് ?Aഗുജറാത്ത്Bഉത്തരാഖണ്ഡ്Cഹിമാചൽ പ്രദേശ്Dചെന്നൈAnswer: B. ഉത്തരാഖണ്ഡ് Read Explanation: നാലാമത് ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ ഡസ്റ്റ്ലികിന്റെ വേദി - ഉത്തരാഖണ്ഡ്ദേശീയ പ്രാധാന്യമുള്ള സ്മാരകമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുങ്കനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്മാലിന്യം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണൽ 4000 കോടി പിഴയിട്ട സംസ്ഥാനം - ബീഹാർഇന്ത്യയിൽ ആദ്യമായി ആരോഗ്യ അവകാശ നിയമം പാസാക്കുന്ന സംസ്ഥാനം - രാജസ്ഥാൻ Read more in App