Question:

നാല് മണികൾ തുടക്കത്തിൽ ഒരേസമയത്തും, പിന്നീട്, യഥാക്രമം 6 സെക്കൻറ്, 12 സെക്കൻറ്, 15 സെക്കൻറ്, 20 സെക്കൻറ് ഇടവേളകളിൽ മുഴങ്ങുന്നു. 2 മണിക്കൂറിനുള്ളിൽ അവ എത്ര തവണ ഒരുമിച്ച് മുഴങ്ങും?

A120

B60

C121

D112

Answer:

C. 121

Explanation:

(6, 12, 15, 20) എന്നിവയുടെ ലസാഗു = 60 ഓരോ 60 സെക്കന്റിന് ശേഷവും, എല്ലാ നാല് മണികളും ഒരുമിച്ച് മുഴങ്ങുന്നു. 2 മണിക്കൂറിനേ സെക്കൻഡിൽ ആക്കാൻ 3600 കൊണ്ടു ഗുണിക്കുക. 2 മണിക്കൂറിനുള്ളിൽ, അവ ഒരുമിച്ച് മുഴങ്ങുന്നത്, = [(2 × 3600)/60] തവണ + 1 (തുടക്കത്തിൽ) = 121 തവണ


Related Questions:

2, 3,4 ഈ സംഖ്യകളുടെ ല.സാ.ഗു.

8,12,16 ഇവയുടെ ഉസാഘ എത്ര ?

12, 15, 20, 27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ എണ്ണൽസംഖ്യ ഏത്?

3, 4, 5 എന്നീ മൂന്നു സംഖ്യകൾ കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഖ്യ :

3, 7 ഇവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ?