Question:

നാഷണൽ ടർമെറിക് ബോർഡിൻ്റെ (ദേശീയ മഞ്ഞൾ ബേർഡ്) പ്രഥമ ചെയർപേഴ്‌സൺ ?

Aപി ഹേമലത

Bസ്വർ ധനാനിയാ

Cപല്ലെ ഗംഗാ റെഡ്‌ഡി

Dകെ വി ഷാജി

Answer:

C. പല്ലെ ഗംഗാ റെഡ്‌ഡി

Explanation:

• മഞ്ഞൾ കൃഷി മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് നാഷണൽ ടർമെറിക് ബോർഡ് സ്ഥാപിച്ചത് • ബോർഡിൻ്റെ ആസ്ഥാനം - നിസാമാബാദ് (തെലങ്കാന)


Related Questions:

ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ അന്തരിച്ചത് എന്ന് ?

ഇൻഡോ ആഫ്രിക്കൻ രാജ്യങ്ങളുടെ കരസേന മേധാവികൾ തമ്മിലുള്ള പ്രഥമ ഇൻഡോ ആഫ്രിക്കൻ സേനാ സമ്മേളന വേദി എവിടെയാണ് ?

ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും അടങ്ങിയ സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാനുള്ള വമ്പൻ റോവർ അടങ്ങുന്ന ദൗത്യം

മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

2023 നവംബറിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?