Question:
നാഷണൽ ടർമെറിക് ബോർഡ് (ദേശീയ മഞ്ഞൾ ബോർഡ്) ഉദ്‌ഘാടനം ചെയ്തത് ?
A2025 ജനുവരി 14
B2024 ഡിസംബർ 14
C2025 ജനുവരി 1
D2024 ഡിസംബർ 1
Answer:
A. 2025 ജനുവരി 14
Explanation:
• മഞ്ഞൾ കൃഷി മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നാഷണൽ ടർമെറിക് ബോർഡ് സ്ഥാപിച്ചത് • ബോർഡിൻ്റെ ആസ്ഥാനം - നിസാമാബാദ് (തെലങ്കാന) • ബാർഡിൻ്റെ പ്രഥമ ചെയർപേഴ്‌സൺ - പല്ലെ ഗംഗാ റെഡ്‌ഡി