App Logo

No.1 PSC Learning App

1M+ Downloads

നാഷണൽ സർവീസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് ?

Aജസ്റ്റിസ് ബി ആർ ഗവായ്

Bജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Cജസ്റ്റിസ് യു യു ലളിത്

Dജസ്റ്റിസ് എൻ വി രമണ

Answer:

A. ജസ്റ്റിസ് ബി ആർ ഗവായ്

Read Explanation:

നാഷണൽ ലീഗൽ സർവീസ് അതോറിറ്റി

  • 1987 ലെ ലീഗൽ സർവീസ് അതോറിറ്റി ആക്ട് പ്രകാരം 1995 നവംബർ 9 ന് നിലവിൽ വന്നതാണ് നാഷണൽ ലീഗൽ സർവീസ് അതോറിറ്റി

  • അർഹരായവർക്ക് സൗജന്യ നിയമ സേവനങ്ങൾ നൽകുകയും ലോക് അദാലത്തുകൾ നടത്തുകയും ചെയ്യുന്നു

  • ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അതോറിറ്റിയുടെ രക്ഷാധികാരി

  • സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്‌ജിയാണ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ


Related Questions:

The Institution Lokayukta was created for the first time by the State of

ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിലെ ആദ്യത്തെ ജീവപര്യന്ത ശിക്ഷ വിധിച്ച കോടതി ?

ഇന്ത്യയിൽ ആദ്യമായി കുടുംബകോടതി സ്ഥാപിക്കപ്പെട്ട വര്ഷം?

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി നിലവിൽ വന്നത് എവിടെ ?

കുടുംബകോടതി നിയമം നിലവില്‍ വന്നത് എന്ന് ?