App Logo

No.1 PSC Learning App

1M+ Downloads
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമപ്രകാരം കേസ് എടുക്കുവാൻ അധികാരമുള്ള എക്സൈസ് ഉദ്യോഗസ്ഥൻ ആരാണ്

Aസിവിൽ എക്സൈസ് ഓഫീസർ

Bപ്രിവന്റീവ് ഓഫീസർ

Cഎക്സൈസ് ഇൻസ്‌പെക്ടർ

Dഎക്സൈസ് വിജിലൻസ് ഇൻസ്‌പെക്ടർ

Answer:

C. എക്സൈസ് ഇൻസ്‌പെക്ടർ


Related Questions:

സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനുവേണ്ടിയുള്ള നിയമം ഏത് ?
കൊക്കൈൻ എന്ന സെമി സിന്തറ്റിക് ഡ്രഗ് ഏത് ചെടിയിൽ നിന്നുമാണ് നിർമ്മിക്കുന്നത് ?
നോൺ കൊഗ്നൈസബിൾ ആയിട്ടുള്ള ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതിൽ ഏതാണ് ബാധകം?
മാതാപിതാക്കളിൽനിന്നും വേർപെട്ട കുട്ടികളുടെ ലഭ്യമായവിവരം റിപ്പോർട്ട് ചെയ്യാതിരുന്നാൽ ഉള്ള ശിക്ഷ?
ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ബഹുതര വൈകല്യം എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടിയുള്ള നിയമം