App Logo

No.1 PSC Learning App

1M+ Downloads
നിലവിൽ ഭരണഘടന ഉൾകൊള്ളുന്ന മൗലികകർത്തവ്യങ്ങൾ എത്ര?

A12

B10

C11

D9

Answer:

C. 11

Read Explanation:

  • ഭരണഘടന നിലവിൽ വന്ന സമയത്ത്‌ മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല

  •  മൗലിക കടമകൾ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി - 42 (1976 )

  • ഭരണ ഘടനയുടെ ഏതു ഭാഗത്താണ് മൗലിക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഭാഗം 4A 

  • മൗലിക കടമകളെ കുറിച്ചു പ്രതിപാതിക്കുന്ന ഭരണഘടന വകുപ്പ് അനുച്ഛേദം 51 എ 

  • 42 -)മത്തെ ഭരണഘടന ഭേദഗതി വഴിയായി 1976 ൽ 10 മൗലിക കടമകളാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്

  • 11 -)മത്  മൗലിക കടമ ഭരണ ഘടനയിൽ കൂട്ടിചേർത്തത് ഏത് ഭേദദഗതി വഴിയായിട്ടാണ്  86 -) ഭേദഗതി 2002 

  • സ്വരൺ സിംഗ് കമ്മിറ്റി യുടെ നിർദ്ദേശ പ്രകാരമാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്

  •  മൗലികകടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി _ ഇന്ദിരാഗാന്ധി


Related Questions:

പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത് ?
The Constitution describes various fundamental duties of citizen in
ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുക എന്നത് :
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടന എവിടെ നിന്നാണ് കടം എടുത്തത് ?
ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?