App Logo

No.1 PSC Learning App

1M+ Downloads
നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല ഏതാണ് ?

Aകോട്ടയം

Bപത്തനംതിട്ട

Cആലപ്പുഴ

Dകൊല്ലം

Answer:

C. ആലപ്പുഴ

Read Explanation:

ആലപ്പുഴ

  • രൂപീകൃതമായ വർഷം - 1957 ആഗസ്റ്റ് 17

  • കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല

  • കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

  • നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല

  • വേലകളി എന്ന പരമ്പരാഗത കലാരൂപം ഉടലെടുത്ത ജില്ല

  • വഞ്ചിപ്പാട്ട് പ്രസ്ഥാനം രൂപം കൊണ്ട ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ കാവുകൾ കാണപ്പെടുന്ന ജില്ല


Related Questions:

അതിദരിദ്രർക്കായി സൂക്ഷ്മ പദ്ധതികൾ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ല ?
The most industrialised district in Kerala is?
നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
' കയ്യൂർ ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കാലക്കയം, വാഴ്‌വന്തോൾ, മങ്കയം വെള്ളച്ചാട്ടങ്ങൾ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?