App Logo

No.1 PSC Learning App

1M+ Downloads
നീളം അളക്കുന്നതിനുപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെത്തന്നിരിക്കുന്നത്. ഇവയിൽ ഏറ്റവും വലിയ യൂണിറ്റ് ഏത് ?

Aനാനോ മീറ്റർ

Bപർസക്

Cപ്രകാശ വർഷം

Dആസ്ട്രോണമിക്കൽ യൂണിറ്റ്

Answer:

B. പർസക്

Read Explanation:

നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ് പാർസെക്‌ (Parsec). ഇത്‌ പ്രകാശ വർഷത്തിലും വലിയ ഏകകം ആണ്. ഒരു പാർസെക്‌ എന്നാൽ 3.26 പ്രകാശ വർഷം.


Related Questions:

നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ് :
Weber is the unit of -------------
താഴെ തന്നിരിക്കുന്ന വെയിൽ ദൂരത്തിന്റെ യൂണിറ്റ് ഏത് ? i മീറ്റർ ii പ്രകാശവർഷം iii കാൻഡില്ല
The unit of electric charge :
പ്രകാശവർഷം എന്തിന്റെ ഏകകമാണ് ?